കീവ് : റഷ്യൻ സേന പുതുവത്സര ദിനത്തിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഡ്രോൺ ആക്രമണം നടത്തിയതായി റിപ്പോർട്ട്. രണ്ട് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഒരു വനിതയടക്കം രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ആറു പേർക്കു പരിക്കേറ്റിട്ടുണ്ട്. ജനവാസ […]