Kerala Mirror

February 9, 2024

സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിലെത്തിയ രണ്ടു കുട്ടികൾ മലപ്പുറത്ത് മുങ്ങിമരിച്ചു

മലപ്പുറം : നിലമ്പൂര്‍ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്‍പകഞ്ചേരി എംഎസ്എം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥി ഫാത്തിമ മുര്‍ഷിന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ആയിഷ റുദ എന്നിവരാണ് മരിച്ചത്. […]