Kerala Mirror

July 19, 2023

ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് ബിജെപി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

കായംകുളം : ഡിവൈഎഫ്ഐ നേതാവിനെ കുത്തിക്കൊന്ന കേസിൽ  രണ്ട് ബിജെപി പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ . ദേവികുളങ്ങര ഗോവിന്ദമുട്ടം പത്തിശേരി വേലശേരിൽതറയിൽ സന്തോഷ്–ശകുന്തള ദമ്പതികളുടെ മകൻ അമ്പാടിയെ (21) യാണ് ഇന്നലെ വൈകീട്ട് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ […]