Kerala Mirror

August 20, 2023

ഐഎസ്ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി ; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം : ഐഎസ്ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി നടത്തിയ  രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്. ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്.  പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ […]