സാന്‍ ഫ്രാന്‍സിസ്കോ: മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ പേര് ഔദ്യോഗികമായി മാറ്റി. “എക്സ്’ എന്നതാണ് പുതിയ പേര്. കമ്പനി ഉടമ ഇലോണ്‍ മസ്ക് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. വെബ്സെെറ്റിലും മാറ്റമുണ്ടായി. x.com എന്നതാണ് പുതിയ […]