കൊല്ലം : കോര്പ്പറേഷന് ഭരണത്തെച്ചൊല്ലി സിപിഐഎം – സിപിഐ തര്‍ക്കം രൂക്ഷമാകുന്നു. മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ധാരണ സിപിഐഎം പാലിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ നേതാവും ഡെപ്യൂട്ടി മേയറുമായ കൊല്ലം മധു സ്ഥാനം രാജിവച്ചു. ബുധനാഴ്ച […]