Kerala Mirror

February 2, 2025

തെലങ്കാന കോൺഗ്രസിൽ ഭിന്നത; 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്

ഹൈദരാബാദ് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തെലങ്കാന കോൺഗ്രസിൽ ഭിന്നത പുകയുന്നു. 10 എംഎൽഎമാർ രഹസ്യയോഗം ചേർന്നതായാണ് വിവരം. ഗണ്ടിപേട്ടിലുള്ള അനിരുദ്ധ് റെഡ്ഡി എംഎൽഎയുടെ ഫാം ഹൗസിലാണ് യോഗം ചേർന്നത് എന്നാണ് വിവരം. […]