അങ്കാറ: തുര്‍ക്കിയില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ തിരികെ വിളിച്ച് ഇസ്രയേല്‍. തുര്‍ക്കി പ്രസിഡന്റ് തയ്യിബ് ഉര്ദുഗന് ഇസ്രയേലിനെ ‘യുദ്ധ കുറ്റവാളി’ എന്നു വിശേഷിപ്പിച്ച സാഹചര്യത്തിലാണ് ഈ നടപടി. ഇസ്താംബൂളില്‍ നടന്ന പലസ്തീന് അനുകൂല റാലിയില്‍ പ്രതിഷേധക്കാരെ […]