ഉത്തരകാശി : സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് നടത്തിയ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 മീറ്റര്‍ ദൂരം പിന്നിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍, 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ […]