ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന ടണൽ തകർന്ന് 36 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയെ ദണ്ഡൽഗാവുമായി ബന്ധിപ്പിക്കുന്ന ടണലിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച പുലർച്ചെ തകർന്നത്. ബ്രഹ്മഖൽ-പോൾഗാവിലെ സിൽക്യാര ഭാഗത്തുള്ള ടണൽമുഖത്തുനിന്ന് […]