പോർട്ട് മോർസ്ബി : പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച രാവിലെ ന്യൂ ബ്രിട്ടൻ ദ്വീപിന്റെ തീരത്താണ് അനുഭപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. […]