പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രമുഖ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ നിഗമനങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണത്തില്‍ നിന്നും കാര്യമായ […]