വാഷിങ്ടൺ : ചെലവ് വെട്ടിക്കുറക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യു.എസിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. രണ്ട് വർഷത്തിനിടെ നിയമിക്കപ്പെട്ട ജൂനിയർ ജീവനക്കാരെയും രഹസ്യാന്വേഷണ ജോലിക്ക് യോഗ്യരല്ലാത്തവരെയും പെരുമാറ്റ ദൂഷ്യമുള്ളവരെയുമാണ് പിരിച്ചുവിടുന്നതെന്ന് […]