വാഷിങ്ടണ്‍ ഡിസി : കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്കെതിരെ കൂടുതല്‍ നികുതി ചുമത്തി ട്രംപ് ഭരണകൂടം. അധികാരത്തിലെത്തിയാല്‍ നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനമാണ് […]