ജോർജിയ : 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോർജിയ സംസ്ഥാനത്ത് ജോ ബൈഡന്റെ വിജയം അട്ടിമറിക്കാൻ ഇടപെടൽ നടത്തിയെന്നാരോപിച്ചുള്ള കേസിൽ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫുൾട്ടൻ കൗണ്ടി ജയിലിലാണ് ട്രംപ് കീഴടങ്ങിയത്. അറസ്റ്റിനുശേഷം […]