Kerala Mirror

September 29, 2025

ഗാസയില്‍ ‘പ്രത്യേകമായ ചിലത്’ സംഭവിക്കുമെന്ന് ട്രംപ്; ചര്‍ച്ചകളുണ്ടെന്ന് നെതന്യാഹു

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യയെ അസ്വസ്ഥമാക്കുന്ന ഗാസ സംഘര്‍ഷത്തില്‍ ‘പ്രത്യേകമായ ചിലത്’ സംഭവിക്കാന്‍ പോകുന്നു എന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ട് വയ്ക്കുന്ന വെടിനിര്‍ത്തല്‍ പദ്ധതി, യുദ്ധാനന്തര ഭരണ സംവിധാനം […]