Kerala Mirror

July 6, 2023

മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രെ ആ​ഴ്ച​ക​ളോ​ളം വ​ട്ടം​ക​റ​ക്കി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് ഒ​ടു​വി​ൽ കൂ​ട്ടിൽ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രെ ആ​ഴ്ച​ക​ളോ​ളം വ​ട്ടം​ക​റ​ക്കി​യ ഹ​നു​മാ​ൻ കു​ര​ങ്ങ് ഒ​ടു​വി​ൽ കൂ​ട്ടി​ലാ​യി. മ​ര​ത്തി​ൽ​നി​ന്ന് മ​ര​ത്തി​ലേ​ക്ക് ചാ​ടി പി​ടി​കൊ​ടു​ക്കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ക​ക്ഷി ഒ​ടു​വി​ൽ ശു​ചി​മു​റി​യി​ലാ​ണ് അ​ക​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ജ​ര്‍​മ​ന്‍ സാ​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ ക​യ​റി​യ “വാ​ന​രി​യെ’ […]
June 25, 2023

നിരീക്ഷണം തുടരും, ഹനുമാൻ കുരങ്ങിനെ സ്വതന്ത്ര വിഹാരത്തിനുവിടും

തിരുവനന്തപുരം: കൂട്ടിലേക്ക് മാറ്റുന്നതിനിടെ മൃഗശാലയിൽ നിന്ന് പുറത്തേക്ക് ചാടിപ്പോയ ഹനുമാൻ കുരങ്ങനെ ഇനി സാഹസികമായി  പിടിക്കേണ്ടതില്ലെന്നു മൃഗശാല അധികൃതർ തീരുമാനിച്ചു. കുരങ്ങനെ നിരീക്ഷിക്കൽ തുടരാനും തീരുമാനിച്ചിട്ടുണ്ട്. 12 ദിവസം കഴിഞ്ഞിട്ടും കുരങ്ങ് മൃഗശാലയിലേക്ക് മടങ്ങി വരാത്തതിനാൽ […]
June 15, 2023

മരത്തിൽ നിന്നിറങ്ങാതെ ഹനുമാൻ കു​ര​ങ്ങ്, ഇണയെ കാട്ടി പ്രലോഭിപ്പിക്കാനുള്ള നീക്കവുമായി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ലെ കൂട്ടിൽ നിന്നിറങ്ങി മ​ര​ത്തി​നു മു​ക​ളി​ൽ ക​യ​റി​യ ഹ​നു​മാ​ൻ കു​ര​ങ്ങി​നെ താ​ഴെ എ​ത്തി​യ്ക്കാ​ൻ പ്ര​ലോ​ഭ​ന​ശ്ര​മ​ങ്ങ​ളു​മാ​യി മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. കാ​ട്ടു​പോ​ത്തി​ന്‍റെ കൂ​ടി​ന് സ​മീ​പ​ത്തെ ആ​ഞ്ഞി​ലി മ​ര​ത്തി​ന് മു​ക​ളി​ലാ​ണ് പെ​ണ്‍​കു​ര​ങ്ങ് ക​യ​റി​യി​രി​ക്കു​ന്ന​ത്.ഇ​ണ​യാ​യ ആ​ണ്‍​കു​ര​ങ്ങി​നെ കാ​ട്ടി […]