Kerala Mirror

July 3, 2024

ഈ വർഷം മത്സരങ്ങൾ പുതുക്കിയ മാനുവൽ പ്രകാരം, സംസ്ഥാന സ്‌കൂൾ കലോത്സവം തിരുവനന്തപുരത്ത്

തിരുവനന്തപുരം :  ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടക്കും. ഡിസംബറിലാണ് കലോത്സവം നടക്കുക. തിയതി പിന്നീട് അറിയിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത്തവണ കലോത്സവം നടത്തുന്നത് പുതുക്കിയ മാന്വൽ അനുസരിച്ചാകും. […]