Kerala Mirror

November 29, 2024

15 ആനകളുമായി തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ ശീവേലി; അകലം ഉറപ്പാക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കൊച്ചി : തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന്റെ ഭാഗമായി 15 ആനകളുമായി കാഴ്ചശീവേലി നടന്നു. ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ആനകളെ എഴുന്നള്ളിച്ചത്. ആനകളെ രണ്ട് നിരയായി നിര്‍ത്തിയാണ് ശീവേലി നടന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനകള്‍ തമ്മില്‍ […]