കൊൽക്കത്ത : പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസും ബിജെപിയുമാണെന്ന് സിപഐഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിക്കുന്ന പാർട്ടികൾ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. […]