തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ വീണ്ടും വിചാരണ ആരംഭിക്കുന്നു. കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ഹർജി സുപ്രീം കോടതി തള്ളിയതിനു പിന്നാലെയാണ് നടപടി. നരഹത്യകുറ്റം നിലനിൽക്കുമെന്നായിരുന്നു സുപ്രീം കോടതി […]