ടെല്‍ അവീവ്: ഗാസയിലെ ടെല്‍ അവീവിലുള്ള അല്‍ ഷിഫ ആശുപത്രിയില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇസ്രയേല്‍ തന്നെ നിര്‍മിച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി യഹൂദ് ബറാക്ക്.ആശുപത്രിയിലെ തുരങ്കങ്ങള്‍ ഹമാസ് നിര്‍മിച്ചതാണെന്ന് ആരോപിച്ച് നേരത്തെ ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു. […]