കൊച്ചി : എറണാകുളം പച്ചാളത്ത് റെയില്‍വെ ട്രാക്കില്‍ മരം വീണു. ലൂര്‍ദ്ദ് ആശുപത്രിക്ക് സമീപമാണ് മരം ട്രാക്കിലേക്ക് മറിഞ്ഞുവീണത്. രാവിലെ 9: 45ഓടെയാണ് സംഭവം. ഇതോടെ ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു. മരം മുറിച്ച് മാറ്റാനുള്ള […]