മലപ്പുറം : ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളിൽ മരം വീണ് നിരവധിപേർക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂർ പുളിയാക്കോട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഴിയരികിൽ നിന്ന ആൽമരമാണ് ബസിന് മുകളിലേക്ക് വീണത്. അപകടത്തെ തുടർന്ന് കുടുങ്ങിപ്പോയവരെ […]