Kerala Mirror

May 21, 2025

കന്യാകുമാരിയിൽ മരക്കമ്പ് ഒടിഞ്ഞു വീണ് 13കാരൻ മരിച്ചു

തിരുവനന്തപുരം : തോട്ടത്തിൽ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവേ 13 വയസ്സുകാരൻ മരക്കമ്പ് ഒടിഞ്ഞു വീണു മരിച്ചു. നാഗർകോവിൽ കീഴപെരുവിള സ്വദേശി ഗാഡ്‌സൻ സാമുവലിന്റെ മകൻ മിത്രനാണ് മരിച്ചത്. കന്യാകുമാരി കോതയാറിനു സമീപമാണ് സംഭവം. മുംബൈയിൽ താമസിക്കുന്ന […]