Kerala Mirror

July 21, 2024

ആസ്മയുള്ള യുവതിയുടെ രോഗവിവരങ്ങൾ തിരക്കാതെയാണ് കുത്തിവെപ്പ് എടുത്തതെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുത്തിവയ്പ്പ് എടുത്തതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ആസ്മയുള്ള യുവതിയുടെ രോഗവിവരങ്ങൾ തിരക്കാതെയാണ് ആശുപത്രി അധികൃതർ കുത്തിവെപ്പ് എടുത്തതെന്നും മരുന്ന് മാത്രമാണ് നൽകിയതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ ആരോപിച്ചു. […]