തിരുവനന്തപുരം : നായയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ കുട്ടിക്ക് ചികിത്സ വൈകിയതായി പരാതി. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാതെ രണ്ട് മണിക്കൂറോളം ചികിത്സ നിഷേധിച്ചെന്നാണ് ആരോപണം. ഇന്ന് രാവിലെ ഏഴിനാണ് പൗഡികോണം സ്വദേശിയായ നന്ദനയെ (17) […]