Kerala Mirror

November 6, 2023

മണ്ണിടിച്ചിലിന് സാധ്യത; കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ യാത്രാനിയന്ത്രണം 

കുമളി: ശാന്തന്‍പാറയ്ക്ക് സമീപം പോത്തൊട്ടിയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കുമളി- മൂന്നാര്‍ സംസ്ഥാന പാതയില്‍ യാത്രാനിയന്ത്രണം. ശാന്തന്‍പാറയ്ക്ക് അടുത്ത് ചേരിയാര്‍ മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഭാഗത്ത് രാത്രിയാത്ര നിരോധിച്ചു. ഇവിടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് […]