ന്യൂയോർക്ക്: പ്രശസ്ത അന്താരാഷ്ട്ര മാസികയായ “ട്രാവൽ ആന്‍ഡ് ലെഷർ’ പുറത്തിറക്കിയ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ വമ്പൻ നേട്ടവുമായി മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ട്(സിഎസ്എംഐഎ). 2023-ലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് […]