തിരുവനന്തപുരം: ക്ഷേത്ര പ്രവേശന വിളംബര വാര്‍ഷിക പരിപാടിയില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അംഗങ്ങള്‍ പങ്കെടുക്കില്ല. രാജഭക്തി പ്രകടിപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ നോട്ടീസ് വിവാദമായതോടെയാണ് തീരുമാനം. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 87-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്താണ് […]