തിരുവനന്തപുരം : ന്യൂഡൽഹിയിലെ കെ.ജി. മാർഗിലെ ട്രാവൻകൂർ ഹൗസ് എന്നറിയപ്പെടുന്ന 14 ഏക്കർ സ്ഥലത്തിന്റെ പൂർണ ഉടമസ്ഥത തങ്ങൾക്കാണെന്നു തിരുവിതാംകൂർ രാജകുടുംബം. സംസ്ഥാന സർക്കാർ ട്രാവൻകൂർ ഹൗസ് പുതുക്കിപ്പണിത് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കേയാണു രാജകുടുംബം […]