തിരുവനന്തപുരം : ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്തകള്‍ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകര്‍പ്പുകളും സുരക്ഷിതമായി ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. […]