കൊച്ചി: സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉടമകളുടെ സംഘടനാ ഭാരവാഹികളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്നു ചർച്ച നടത്തും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 11നാണു ചർച്ച. സ്വകാര്യ […]