Kerala Mirror

August 2, 2023

കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ൾ മ​ര​വി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : കെ​എ​സ്ആ​ർ​ടി​സി​യി​ലെ ഡ്രൈ​വ​ർ​മാ​രു​ടെ​യും ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വു​ക​ൾ മ​ര​വി​പ്പി​ച്ചു. 3,286 ഡ്രൈ​വ​ർ​മാ​രെ​യും 2,803 ക​ണ്ട​ക്ട​ർ​മാ​രെ​യും സ്ഥ​ലം​മാ​റ്റി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​ണ് മ​ര​വി​പ്പി​ച്ച​ത്. ഉ​ത്ത​ര​വി​നെ​തി​രെ യൂ​ണി​യ​നു​ക​ൾ ഉ​യ​ർ​ത്തി​യ ആ​ക്ഷേ​പ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, ഉ​ത്ത​ര​വ് […]