Kerala Mirror

January 11, 2024

പാ​ല​ക്കാ​ട് ട്രാ​ൻ​സ്ജെ​ന്‍റേ​ഴ്സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ട്രാ​ൻ​സ്ജെ​ന്‍റേ​ഴ്സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷം. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബു​ധ​നാ​ഴ്ച രാ​ത്രി ബി​ഇ​എം സ്കൂ​ളി​നു സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റി​നും പി​രാ​യി​രി സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രും പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ […]