തൃശൂര്‍: തൃശൂരിൽ റെയില്‍പാളത്തില്‍ ആല്‍മരം വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ആലപ്പുഴ -കണ്ണൂര്‍ ഇന്റര്‍സിറ്റി വടക്കാഞ്ചേരിയില്‍ പിടിച്ചിട്ടു.കനത്ത മഴയെ തുടർന്നാണ് ആൽമരം വീണത്. ട്രാക്കില്‍നിന്ന് രാത്രിയോടെ മരം നീക്കം ചെയ്തെങ്കിലും വൈദ്യുതി ലൈനിലെ തകരാറിലായതിനെതുടര്‍ന്ന് […]