തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ട്രയൽ റൺ ജൂൺ അവസാനത്തോടെ തന്നെ തുടങ്ങിയേക്കും. ഇനി പൂർത്തിയാകാനുള്ളത് നൂറ് മീറ്റർ ബർത്തിന്റെ നിർമാണമാണ്. തുറമുഖ പ്രവർത്തനത്തിനാവശ്യമായ ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. വലിയ തടസ്സമായി നിന്ന ചുറ്റുമതിൽ നിർമാണം […]