Kerala Mirror

June 19, 2024

കെജ്രിവാ​ളി​ന്‍റെ ജു​ഡീഷ്യ​ൽ ക​സ്റ്റ​ഡി നീ​ട്ടി

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്രിവാ​ളി​ന്‍റെ ജു​ഡീഷ്യ​ൽ ക​സ്റ്റ​ഡി ജൂ​ലൈ മൂ​ന്നു​വ​രെ നീ​ട്ടി. വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് മു​ഖാ​ന്ത​ര​മാ​ണ് കെജ്രിവാ​ൾ ഡ​ൽ​ഹി റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി […]