ഇടുക്കി : നേര്യമംഗലം സംസ്ഥാനപാതയില്‍ പാറ റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കീരിത്തോടിനു സമീപം വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. വാഹനങ്ങള്‍ റോഡിലില്ലാത്ത സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് ഏറെനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. കെഎസ്ആര്‍ടിസി. […]