Kerala Mirror

September 28, 2023

ട്ര​ക്ക് മ​റി​ഞ്ഞ് ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല പാ​ത​യി​ൽ ഗ​താ​ഗ​ത​കു​രു​ക്ക്

കൊ​ച്ചി : ഇ​ട​പ്പ​ള്ളി – വൈ​റ്റി​ല പാ​ത​യി​ൽ, വെ​ണ്ണ​ല മേ​ഖ​ല​യി​ൽ ട്ര​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് വ​ൻ ഗ​താ​ഗ​ത​കു​രു​ക്ക്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ച​ണ​ച്ചാ​ക്കു​ക​ളു​മാ​യി പോ​യ ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​ൻ […]