Kerala Mirror

January 20, 2025

വാഹനങ്ങളുടെ നിര നീണ്ടു, പാലിയേക്കരയില്‍ ടോള്‍പ്ലാസ തുറന്നുവിട്ട് സിപിഐഎം പ്രവര്‍ത്തകര്‍

തൃശൂര്‍ : ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്ക്. പുതുക്കാട് വരെയും തെക്കോട്ട് ബിആര്‍ഡി വരെയും അനുഭവപ്പെട്ട ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലഞ്ഞു. വാഹനങ്ങളുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ, പാലിയേക്കര ടോള്‍പ്ലാസയില്‍ സിപിഐഎം പ്രതിഷേധിച്ചു. സിപിഐഎം ഒല്ലൂര്‍ […]