Kerala Mirror

October 24, 2023

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ 24, 25 തീയതികളിൽ ഗതാഗത നിയന്ത്രണം .  പണ്ടാരക്കളം ഫ്ലൈ ഓവറിന്റെ ഡയഫ്രം, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.   രാത്രി […]