Kerala Mirror

December 10, 2023

കൂനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി

മേട്ടുപ്പാളയം :  കൂനൂര്‍-ഊട്ടി ദേശീയ പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി വിലക്കി. രാവിലെ ഇതുവഴി ഊട്ടിയില്‍നിന്നു കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കേന്ദ്രസഹമന്ത്രി എല്‍ മുരുകനും വഴിയില്‍ കുടുങ്ങി.  ദേശീയപാത അധികൃതരും ഫയര്‍ സര്‍വീസും എത്തി റോഡിലെ […]