Kerala Mirror

June 28, 2024

ഇരട്ട ജീവപര്യന്തം റദ്ദാക്കണം ; ടിപി വധക്കേസ് പ്രതികൾ സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി : ടിപി വധക്കേസിൽ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് പ്രതികൾ. ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എട്ട് പ്രതികൾ അപ്പീൽ നൽകിയിരിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കിർമാണി മനോജും കൊടി സുനിയും […]