Kerala Mirror

July 8, 2024

ടിപി കേസ് : പ്രതികളുടെ അപ്പീലിൽ സർക്കാരിനും കെകെ രമക്കും സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽ​ഹി: ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരായ പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. സംസ്ഥാന സർക്കാർ, കെ.കെ രമ അടക്കമുള്ള എതിർകക്ഷികൾക്കാണ് നോട്ടീസ് അയച്ചത്. ആറാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ്  സുപ്രീംകോടതി നിർദേശം. എതിർഭാഗത്തെ കേൾക്കാതെ […]