പാലക്കാട് : ഫാക്ടറിയിലെ വിഷപ്പുക ശ്വസിച്ച് തൊഴിലാളികള്‍ ആശുപത്രിയില്‍. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. മൂന്ന് ദിവസങ്ങളിലായി ഇരുപതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ടെക്‌സറ്റൈല്‍സ് ഗാര്‍മെന്റ്‌സ് എന്ന കമ്പനിയിലാണ് സംഭവം നടന്നത്. […]