Kerala Mirror

January 17, 2025

വിദ്യാര്‍ത്ഥികളുമായി ഉല്ലാസയാത്ര പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

പത്തനംതിട്ട : പത്തനംതിട്ട കടമ്പനാട് കല്ലുകുഴിയില്‍ വിദ്യാര്‍ത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാഗമണിലേക്ക് ഉല്ലാസയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിന്റെ വാഹനമാണ് മറിഞ്ഞത്. കൊല്ലം […]