മൂന്നാർ : മൂന്നാറിൽ സർക്കാർ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താൻ ഇനി സ്വകാര്യ ഇടങ്ങളെ ആശ്രയിക്കേണ്ട, വിനോദസഞ്ചാര വകുപ്പ് നിർമിച്ച പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു. മൂന്നാറിലെ സർക്കാർ ഗസ്റ്റ് ഹൗസിനോട് ചേർന്നാണ് അക്കോമഡേഷൻ കോംപ്ലക്സ് ഒരുക്കിയത്. […]