അഹ്മദാബാദ് : ഗുജറാത്തിലെ സൂറത്ത് ബിജെപി അധ്യക്ഷനാകാൻ കടുത്ത മത്സരം. 70 നേതാക്കളാണ് സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ സൂറത്തിലാണ് ഭരണകക്ഷി പാര്‍ട്ടിയുടെ തലവനാകാനുള്ള പോര് കടുക്കുന്നത്. സംസ്ഥാന ബിജെപി അധ്യക്ഷൻ നിയോഗിച്ച […]