Kerala Mirror

August 9, 2023

സി​സി​ടി​വി സു​ര​ക്ഷയില്‍ മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ത​ക്കാ​ളി കൃ​ഷി​

ഔ​റം​ഗ​ബാ​ദ് : ത​ക്കാ​ളി​യു​ടെ തീ​പി​ടി​ച്ച വി​ല​മൂ​ലം മോ​ഷ​ണ​ശ്ര​മ​ങ്ങ​ൾ ഉ​ണ്ടാ​യ​തോ​ടെ കൃ​ഷി​യി​ട​ത്തി​ന് സി​സി​ടി​വി സു​ര​ക്ഷ​യൊ​രു​ക്കി മ​ഹാ​രാ​ഷ്ട്ര​യി​ലെ ക​ർ​ഷ​ക​ൻ. ഔ​റം​ഗ​ബാ​ദി​ലെ ഷാ​പു​ർ ബ​ൻ​ജാ​റി​ലെ ക​ർ​ഷ​ക​നാ​യ ശ​ര​ത് റാ​വ​ത്താ​ണ് മോ​ഷ​ണം ത​ട​യാ​ൻ അ​ഞ്ച് ഏ​ക്ക​റോ​ള​മു​ള്ള ത​ക്കാ​ളി​പ്പാ​ട​ത്തി​ന് ചു​റ്റം സി​സി​ടി​വി സ്ഥാ​പി​ച്ച​ത്. […]